BAALYAM
ആര്‍ഭാടത്തിന്റെ മേലാടകള്‍ ഇവളെ പുതയ്ക്കില്ല...പൊടിമണ്ണില്‍ കളിക്കുമ്പോള്‍ ഇവളെ "ഹേയ് കീടാണ് വരും"ഏന്നു പറഞ്ഞു ആരും തടയുകയുമില്ല...കളിപ്പാട്ടങ്ങള്‍ കയ്യെത്തും ദൂരെ വച്ചിട്ട് തളര്‍ന്നു ഉറങ്ങുന്നു ഒരു ബാലിക, വിശക്കുമ്പോള്‍ അവള്‍ക്കു കുടിക്കാന്‍ അമ്മ കരുതി വച്ച പച്ചവെള്ളം മാത്രം ....കോട്ടയം പഴയ പോലീസ് സ്റ്റേഷന് സമീപത്തു നിന്നുള്ള ഒരു കാഴ്ച. ഫോട്ടോ...