ഒരിക്കൾ ശ്രീ . നായനാർ തന്നെ പറഞ്ഞ ഒരു കഥയുണ്ട് ,കരുണാകരനെപ്പറ്റി _ മുഖ്യ മന്ത്രി യായിരുന്ന നായനാര് അംബാസിഡർ കാറിലുള്ള സ്ഥിരം യാത്ര കാരണം പുറം വേദന അനുഭവിക്കുന്നതായി അറിഞ്ഞ കരുണാകരൻ വിദേശ കാർ ഉപയോഗിക്കാൻ ഉപദേശിച്ചു .ആയതിന്റെ പേരില് വിമർശനം വന്നാൽ പ്രതിരോധിക്കാൻ താൻ തന്നെ മുന്പിലുണ്ടാകും എന്നുറപ്പും നല്കി . അങ്ങനെ കാര് വാങ്ങി ,തൊട്ടടുത്ത ദിവസം സര്ക്കാരിന്റെ 'ധൂർത്ത് 'നെപ്പറ്റി കരുണാകരെന്റെ പ്രസ്താവന മനോരമയിലെ വെണ്ടയ്ക്കാ !....