ശാസ്താംകോട്ട ഭരണിക്കാവില്‍ ഏതാണ്ട് 2 വര്‍ഷം മുമ്പ് ഒരു അച്ഛന്റെയും മകളുടെയും മരണത്തിനു കാരണമയവന്‍...
അന്ന് ജനരോഷം ഉണ്ടായ കാഴ്ചയാണ് ഈ കാണുന്നത്...
ബസ്സുകളുടെ മരണപ്പാച്ചില്‍ കാരണം അന്ന് പൊലിഞ്ഞത് രണ്ടു ജീവനാണ്, ഒരു കുടുംബത്തിന്റെ ആകെ സ്വപ്നങ്ങളാണ്...
എന്നാല്‍ ഇന്നും ആ വഴി വണ്ടികള്‍ ചീറിപ്പായുന്നു...
ബന്ധപ്പെട്ടവര്‍ കണ്ണടച്ച് നില്‍ക്കുന്നു...
മലയാളി മനസ്സേ ഉണരൂ...
ബസ്സുകളുടെ അമിത വേഗതയ്ക്ക് എതിരെ പ്രതികരിക്കൂ ....