ഇത് ഷെയ്ഖ് മുഹമ്മദ്....ദുബായ് ഭരണാധികാരി .........!!
ഇടതും വലതും പരിചാരകരുമായി നടക്കുന്ന നമ്മുടെ രാഷ്ട്രീയ കോമരങ്ങള്‍ കണ്ടു പഠിക്കേണ്ട വ്യക്തിത്വോം....! മനുഷ്യത്തം മരവിക്കാത്ത വിശാല മനസിന്റെ ഉടമ.........
ഞാനും ഈ ഭരണ കര്‍ത്താവിനെ സ്നേഹിക്കുന്നു ,, അതിലേറെ ബഹുമാനിക്കുന്നു...............
======================================================= ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ബീച്ച് മുഴുവന്‍ പോലീസും കരിമ്പൂച്ചകളും .ആ ഭാഗത്തെ കെട്ടിടങ്ങള്‍ ഒരുവര്‍ഷം മുന്നേ ഒഴിപ്പിയ്ക്കും . കടല് മുഴുവന്‍ വറ്റിച്ചു ശുദ്ധജലം നിറയ്ക്കും.....എല്ലാത്തിനും ഒടുവില്‍ മന്ത്രി വന്നു കാലു നനച്ചു മടങ്ങും